Surprise Me!

$hots Fired at AAP MLA Naresh Yadav's Convoy | Oneindia Malayalam

2020-02-12 937 Dailymotion

$hots Fired at AAP MLA Naresh Yadav's Convoy<br /><br />ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ മികച്ച വിജയത്തിന് പിന്നാലെയാണ് നരേഷ് യാദവ് എംഎല്‍എയ്ക്ക് നേരെ വെടിവെയ്പ്പുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോഴായിരുന്നു സംഭവം.<br />#AAP #NareshYadav #DelhiElections

Buy Now on CodeCanyon